Mulaku/Chilli Curry

Recipe from P R Vijayalakshmi

 

 

The chilli curry plays a prominent role in the Onattukara cuisine. It is on a par with Achar/Indian spicy pickle when it comes to the Onam feast spread.

 

 

Ingredients:

Green Chili – about 20-25 long chilis cut in circles
Shallots – half the quantity of the chilis cut in circles
Turmeric Powder – 1 teaspoon
Fenugreek Powder – 1 teaspoon
Tamarind – 1 lemon size ball
Salt – to the taste
Dry Red Chili – 2
Fenugreek Seeds – 1 teaspoon
Mustard Seeds – 1 teaspoon
Curry Leaves – 2 sprigs
Coconut Oil – 2 Tablespoons

 

Preparation:
1. Heat a pan or wok and add coconut oil2. Once the oil is hot, add the chili
3. When the chili is three-fourths fried, add the onions
4. Keep the sautéed mixture to the side when the onions are light golden.
5. Add the dry red chili, Fenugreek seeds and curry leaves to the oil left in the pan and fry.
6. Mash the tamarind and a cup of water and then strain it to get the tamarind infused water.
7. Boil the Tamarind water with Turmeric powder and salt
8. Add the fried mixes into this water and let it simmer for sometime
9. When it is cooked and reduced a little, add the fenugreek powder and mix.
10. Cool it down and store in a glass jar. This can be stored in the refrigerator for up to 4 days.

 

 

മുളകുകറി

Recipe from P R Vijayalakshmi

ഓണാട്ടുകരയിലെ ഓണസദ്യയിൽ ഉപ്പിലിട്ടവ യ്ക്ക് (അച്ചാർ ) ഒപ്പമാണ് ഇതിന്റെ സ്ഥാനം.

ആവശ്യമുള്ള സാധനങ്ങൾ
പച്ചമുളക് , ചുമന്നുള്ളി (ചെറിയ ഉള്ളി ), മഞ്ഞൾ പൊടി ,ഉലുവാപ്പൊടി, വാളൻപുളി, ഉപ്പ്.
കടുകുവറക്കാൻ വറ്റൽ മുളക് രണ്ട്, ഉലുവ, കടുക്, കറിവേപ്പില.
മുളകും ഉള്ളിയും 1: 1/2 എന്ന അളവിൽ (മുളകിന്റെ പകുതി ഉള്ളി ) പ്രത്യേകം വട്ടത്തിൽ അരിയുക.

ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് മുളക് വാട്ടണം. മുക്കാൽ ഭാഗം വാടുമ്പോൾ ഉള്ളി ഇടണം. ഉള്ളി ചുമക്കുമ്പോൾ വശത്തേക്കു നീക്കി മുളകും, ഉലുവയും കടുകും, കറിവേപ്പിലയുമിട്ട് വറക്കുക.

ഒരു പാത്രത്തിൽ പുളി പിഴിഞ്ഞ് പാകത്തിന് വെള്ളവും ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് തിളപ്പിക്കണം. അതിലേക്ക് വറുത്ത സാധനങ്ങൾ ഇട്ട് കുറച്ചു വറ്റുമ്പോൾ അല്പം ഉലുവപ്പൊടിയും ചേർത്ത് വാങ്ങി തണുക്കുപ്പോൾ സ്ഫടികക്കുപ്പിയിലാക്കുക. ഫ്രിഡ്ജിൽ നാല് ദിവസം വരെ സൂക്ഷിക്കാം.